Anudina Prarthanakal is a collection of Catholic Prayers in Malayalam

തലമുറ വിശുദ്ധീകരണത്തിനുളള പ്രാർത്ഥന

✔✔✔rating

 
(കുരിശിന്റെ വഴിയോടൊപ്പം ഓരോ സഥലത്തും ഓരോ തലമുറയെ സമർപ്പിച്ചു പ്രാർത്ഥിക്കുക. )
കർത്താവായ ഈശോയെ, 1/ 2/ 3 /...... തലമുറയിൽ പെട്ട ശുദ്ധീകരണസ്‌ഥലത്തിൽ വിശുദ്ധീകരണത്തിനായി വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആത്മാക്കളെയും അങ്ങയുടെ ശക്തമായ കരങ്ങളാൽ താങ്ങിയെടുത്ത് അമൂല്യമായ രക്തം കൊണ്ട് കഴുകി വിശുദ്ധീകരിച്ചു അവർക്ക്‌ ഞങ്ങളുടെമേലുളള ബന്ധനാവസ്ഥയിൽനിന്നു വിടുതൽ നൽകി അവരെ ഞങ്ങളുടെ ഉത്തമരായ മദ്ധ്യസ്ഥരാക്കി മാറ്റി സ്വർഗത്തിലേക്ക് ആനയിക്കേണമേ.
1 .സ്വർഗ്ഗ ,1 . നന്മ , 1 .ത്രിത്വ , 1 . സാഷ്ടാംഗ പ്രണാമം.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Most Read

Pages

Blog Archive

Scroll To Top