✔✔✔rating
മിശിഹായുടെ കഷ്ടാനുഭവമേ എന്നെ ധൈര്യപ്പെടുത്തണമെ
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ എന്നെ കഴുകണമേ
മിശിഹായുടെ തിരുരക്തമേ എന്നെ ലഹരിപിടിപ്പിക്കണമേ
മിശിഹായുടെ തിരുശരീരമേ എന്നെ രക്ഷിക്കണമേ
മിശിഹായുടെ ദിവ്യാത്മാവേ എന്നെ ശുദ്ധീകരിക്കണമേ
നല്ല ഈശോയേ എന്റെ അപേക്ഷ കേൾക്കണമേ
അങ്ങേ തിരുമുറിവുകളുടെ ഇടയിൽ എന്നെ മറച്ചുകൊള്ളണമേ
അങ്ങയില്‍ നിന്നു പിരിഞ്ഞുപോകുവാന്‍ എന്നെ അനുവദിക്കരുതെ
ദുഷ്ട ശത്രുക്കളിൽ നിന്നു എന്നെ കാത്തുകൊള്ളണമേ
എന്റെ മരണനേരത്ത് എന്നെ അങ്ങേ പക്കലേക്ക് വിളിക്കണമേ
അങ്ങേ പരിശുദ്ധന്മാരോടുകൂടി നിത്യമായി അങ്ങയുടെ അടുക്കല്‍ വരുവാന്‍ എന്നോടു കല്‍പ്പിക്കണമേ.
ഹൃദയശാന്തതയും എളിമയുമുളള ഈശോ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.
ഓരോ ചെറിയ മണിക്ക്:
ഈശോയുടെ മാധുര്യമുളള തിരുഹൃദയമേ അങ്ങ് എന്റെ സ്നേഹമായിരിക്കണമേ(10 പ്രാവശ്യം)
ഓരോ ദശകത്തിനും അവസാനം:
ഹൃദയശാന്തതയും എളിമയുമുളള ഈശോ എൻറെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ. (ഇപ്രകാരം 50 മണി ജപമാല ചൊല്ലിയിട്ടു)
കാഴ്ചവയ്പ്പ്
ഈശോയുടെ മാധുര്യമുളള തിരുഹൃദയമേ ഞങ്ങളുടെ മേൽ അലിവുണ്ടായിരിക്കണമേ.
അമലോത്ഭവ മറിയത്തിൻ്റെ കറയില്ലാത്ത ദിവ്യഹൃദയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
തിരുഹൃദയത്തിന്‍റെ നാഥേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
ഈശോയുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും അറിയപ്പെടുവാനും ആരാധിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ഇടയാകട്ടെ.
മരണ വേദനയനുഭവിച്ച ഈശോയുടെ തിരുഹൃദയമേ മരിക്കുന്നവരുടെ മേൽ കൃപയായിരിക്കണമേ.

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ