Anudina Prarthanakal is a collection of Catholic Prayers in Malayalam

കരുണക്ക് വേണ്ടിയുളള പ്രാർത്ഥന

✔✔✔rating


കർത്താവേ! കരുണയായിരിക്കേണമേ.! അങ്ങേ മക്കളോട് കരുണ കാണിക്കേണമേ! ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും ,സഹോദരങ്ങളും ബന്ധുക്കളും ,പൂർവികരും വഴി വന്നു പോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ പാപകടങ്ങൾ ഇളച്ചുതരണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കേണമേ. യേശുവേ, അന്ധകാരത്തിന്റെ ഒരു അരൂപിയും ഞങ്ങളിൽ വസിക്കുകയോ , ഞങ്ങളെ ഭരിക്കുകയോ ചെയ്യാതിരിക്കട്ടെ,. അങ്ങയുടെ തിരുരത്തിന്റെ സംരക്ഷണം ഞങ്ങൾക്ക് നൽകേണമേ. യേശുവേ, സ്‌തോത്രം. യേശുവേ, നന്ദി.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Most Read

Pages

Blog Archive

Scroll To Top